ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് നിർണായക മത്സരം; Watch Live 
Sports

ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് നിർണായക മത്സരം; Watch Live

യിന്‍റുമായി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ഒപ്പമാണ്. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിലൂടെ ജേതാവിനെ തെരഞ്ഞെടുക്കും.

സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നിർണായക മത്സരത്തിൽ ശുഭപ്രതീക്ഷയുമായി ഇന്ത്യയുടെ ഡി. ഗുകേഷ്. വ്യാഴാഴ്ച ഇന്ത്യൻ സമയം

ഉച്ചയ്ക്ക് 2.30 നാണ് ചാമ്പ്യൻഷിപ്പിന്‍റെ പതിനാലാം റൗണ്ട് മത്സരം ആരംഭിച്ചത്. ഫിഡെയും സോഷ്യൽ മീഡിയ ഹാൻഡിലുകലായ ചെസ് ഡോട് കോമിന്‍റെ ട്വിച്ചിലും യൂട്യൂബിലും മത്സരം തത്സമയം കാണാം. മത്സരത്തിന്‍റെ 13 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആറര പോയിന്‍റുമായി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ഒപ്പമാണ്. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിലൂടെ ജേതാവിനെ തെരഞ്ഞെടുക്കും. ഡിംഗ് ലിറനാണ് നിലവിലെ ചാമ്പ്യൻ. വെള്ളക്കരുക്കളാണ് ലിറന്‍റേത്.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു ഓപ്പണർ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും