മിച്ചൽ സാന്‍റ്നർ, കേശവ് മഹാരാജ്

 
IPL

മിച്ചൽ സാന്‍റ്നറിന് പരുക്ക്, ഐപിഎൽ നഷ്ടമാകും; പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത‍്യൻസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കാർത്തിക് ശർമയുടെ ക‍്യാച്ചെടുക്കുന്നതിനിടെ തോളിനേറ്റ പരുക്കാണ് താരത്തിന് വിനയായത്

Aswin AM

മുംബൈ: മുംബൈ ഇന്ത‍്യൻസ് താരം മിച്ചൽ സാന്‍റ്നർ ഐപിഎല്ലിൽ നിന്നും പുറത്ത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ കാർത്തിക് ശർമയുടെ ക‍്യാച്ചെടുക്കുന്നതിനിടെ തോളിനേറ്റ പരുക്കാണ് താരത്തിന് വിനയായത്. സാന്‍റ്നറിന് പകരം ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജിനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ടീമിൽ ഉൾപ്പെടുത്തി.

2024 സീസണിൽ രാജസ്ഥാനു വേണ്ടി കേശവ് മഹാരാജ് ഐപിഎൽ കളിച്ചിട്ടുണ്ട്. ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ കാഴ്ചവച്ച തകർപ്പൻ പ്രകടനമാണ് മഹാരാജിനെ മുംബൈ ടീമിലെത്തിച്ചത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായ മുംബൈ ഇന്ത‍്യൻസിന് സൺറൈസേഴ്സ് ഹൈദരാബാദുമായിട്ടാണ് അടുത്ത മത്സരം.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്