.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണക്ക് പകരക്കാരനായി ടീമില്‍ എത്തിച്ച ഫെഡോര്‍ സെര്‍നിച്ച് കൊച്ചിയില്‍ എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരം വൈകാതെ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.
അടുത്ത ആഴ്ച വീണ്ടും പുനരാരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിനായി ഫെഡോര്‍ സെര്‍നിച്ച് ബൂട്ട് കെട്ടുമെന്ന് ഉറപ്പാണ്.
സൂപ്പര്‍ കപ്പിന് മുന്നോടിയായി തന്നെ ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തിരുന്നു. എന്നാല്‍ താരം സൂപ്പര്‍ കപ്പില്‍ കേരളത്തിനായി കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഫെഡോര്‍ സെര്‍നിച്ച് പൊളിഷ് ക്ലബ്ബായ ഗോര്‍ണിക് ലെസിനയിലും റഷ്യന്‍ ക്ലബ്ബായ ഡൈനാമൊ മോസ്കോക്ക് വേണ്ടിയും ലിത്വിയാന സ്ട്രൈക്കര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. സൈപ്രസ് ക്ലബ്ബായ എ.ഇ.എല്‍ ലിമസോളിമയാണ് താരം അവസാനം കളിച്ച ടീം. ലിത്വിയാനക്ക് വേണ്ടി 88 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 14 ഗോളുകളാണ് സ്വന്തമാക്കിയത്.