വിജയാഘോഷത്തിനിടെ ചാട്ടം പിഴച്ചു; ഇംഗ്ലണ്ട് താരം ആശുപത്രിയിൽ|Video

 
FIFA World Cup

വിജയാഘോഷത്തിനിടെ ചാട്ടം പിഴച്ചു; ഇംഗ്ലണ്ട് താരം ആശുപത്രിയിൽ|Video

ജോർദൻ മെക്സിക്കോക്കെതിരേയുള്ള മാച്ചിൽ കളിച്ചിരുന്നില്ല.

നീതു ചന്ദ്രൻ

ടെക്സസ്: മെക്സിക്കോയെ തോൽപ്പിച്ചതിന്‍റെ വിജയാഘോഷത്തിനിടെ ഇംഗ്ലണ്ട് താരത്തിന്‍റെ കൈക്ക് പരുക്ക്. ഇംഗ്ലണ്ട് മിഡ് ഫീൽഡർ ജോർദൻ ഹെൻഡേഴ്സണാണ് പരുക്കേറ്റത്. ജോർദൻ മെക്സിക്കോക്കെതിരേയുള്ള മാച്ചിൽ കളിച്ചിരുന്നില്ല. 3-2 സ്കോറിൽ ഇംഗ്ലണ്ട് ജയിച്ചതിനു പിന്നാലെ നടത്തിയ ആഘോഷമാണ് പരുക്കിന് കാരണമായത്.

മൈതാനത്തിനവു ചുറ്റുമുള്ള പരസ്യ ഹോർഡിങ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ താഴെ വീഴുകയായിരുന്നു.

കൈയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് വേദന കൊണ്ട് പുളഞ്ഞ ജോർദനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് നോർവേയെയാണ് നേരിടുന്നത്.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു