Hardik Pandya in gym 
Sports

ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു; വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടു

ലോകകപ്പിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ദക്ഷിണാഫ്രിക്കൻ പര്യടനവും നഷ്ടമായിരുന്നു

MV Desk

മുംബൈ: ഹാർദിക് പാണ്ഡ്യയുടെ ആരാധകർക്ക് ആശ്വാസ വാർത്ത. പരുക്കേറ്റ താരം കായികക്ഷമത വീണ്ടെടുക്കുന്നു. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിന്‍റെ വീഡിയോ ഹാർദിക് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകകപ്പിനിടെയാണ് പരുക്കു കാരണം ഹാർദിക് ടീമിൽനിന്നു പുറത്താകുന്നത്. തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനവും നഷ്ടമായിരുന്നു. ഇതിനിടെ, നാടകീയ നീക്കങ്ങൾക്കൊടുവിൽ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസ് ഹാർദികിനെ റാഞ്ചുകയും, അതിലേറെ അപ്രതീക്ഷിതമായി രോഹിത് ശർമയ്ക്കു പകരം ടീം ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തിരുന്നു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല