ഇഗ സ്വിയാടെക്ക്

 
Sports

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

6-0, 6-0 എന്ന സ്കോറിനാണ് ഇഗ വിജയിച്ചത്

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടി പോളണ്ടിന്‍റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമെരിക്കൻ താരം അമൻഡ അനിസിമോവയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

6-0, 6-0 എന്ന സ്കോറിനാണ് ഇഗയുടെ വിജയം. ലോക ഒന്നാം നമ്പർ താരം ആര‍്യാന സബലേങ്കയെ സെമിയിൽ തോൽപ്പിച്ച അനിസിമോവയ്ക്ക് ഫൈനൽ മത്സരത്തിൽ സ്വിയാടെക്കിനോട് വിജയിക്കാനായില്ല. ഇഗയുടെ ആറാം ഗ്രാൻഡ്സ്‌ലാം നേട്ടമാണിത്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു