ടി20 ലോകകപ്പ്: ഇന്ത‍്യ- പാക്ക് മത്സരം മഴയെടുക്കുമോ?

 
Sports

ടി20 ലോകകപ്പ്: ഇന്ത‍്യ- പാക്കിസ്ഥാൻ മത്സരം മഴയെടുക്കുമോ?

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകീട്ട് 7 മണിക്കാണ് ഇന്ത‍്യ- പാക് മത്സരം ആരംഭിക്കുന്നത്

Aswin AM

കൊളംബോ: ഫെബ്രുവരി 15ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ടി20 ലോകകപ്പിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത‍്യ- പാക് പോരാട്ടം നടക്കുന്നത്. എന്നാൽ മത്സരത്തിന് മുൻപ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന‍്യൂനമർദ്ദം രൂപപ്പെടാൻ സാധ‍്യതയുള്ളതായും അതിനാൽ 70-80 ശതമാനം മഴയ്ക്ക് സാധ‍്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ‍്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ

തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല