ഐഎസ്എല്ലിന് തുടക്കം; കളത്തിലിറങ്ങാൻ 13 ടീമുകൾ 
Sports

ഐഎസ്എല്ലിന് തുടക്കം; കളത്തിലിറങ്ങാൻ 13 ടീമുകൾ

13 ടീമുകളാണ് ഈ സീസണിൽ കീരീടം ലക്ഷ‍്യമിട്ട് ഇറങ്ങുന്നത്

മുംബൈ: ഐഎസ്എൽ 11-ാം സീസണിന് വെള്ളിയാഴ്ച്ച തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി, മോഹൻ ബഗാനെ നേരിടും. വൈകുന്നരേം ഏഴരയ്ക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

13 ടീമുകളാണ് ഈ സീസണിൽ കീരീടം ലക്ഷ‍്യമിട്ട് ഇറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ് പുതിയ ടീം. ഈ തവണ ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത‍്യക്കാരനായ സഹപരിശീലകൻ നിർബന്ധമാണ്. ഞായറാഴ്ച്‌യാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ‍്യ മത്സരം.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത