കൊച്ചിയിലെ ഗ്യാലറി നിറയ്ക്കാൻ മഞ്ഞപ്പടി ഇനി വരില്ല.
Sports
ഗുഡ് ബൈ കൊച്ചി; കേരള ബ്ലാസ്റ്റേഴ്സ് സ്ഥലംവിട്ടു | Video
ദീർഘമായ അനിശ്ചിതത്വത്തിനൊടുവിൽ ഐഎസ്എൽ സീസൺ ഫെബ്രുവരി 14ന് തുടങ്ങാൻ തീരുമാനമായി. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും കോൽക്കത്ത മോഹൻ ബഗാനും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് മാറ്റി.