കെ.എൽ. രാഹുലും വിരാട് കോലിയും ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ.

 
Sports

കേക്ക് മുറിച്ച് രാഹുൽ, കൂടെ കൂടാതെ കോലി | Video

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിലെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ക്യാപ്റ്റൻ കെ.എൽ. രാഹുൽ. വിളിച്ചിട്ടും കൂടാതെ വിരാട് കോലി, ഗൗതം ഗംഭീറുമായി ചർച്ചയിൽ രോഹിത് ശർമ.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു