.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

മെസി റെക്കോഡിലേക്ക്

MV Desk

പാ​രീ​സ്: ക്ല​ബ് ഫു​ട്ബോ​ളി​ല്‍ 700 ഗോ​ള്‍ എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി. ബാ​ഴ്സ​ലോ​ണ​യ്ക്കും പി​എ​സ്ജി​ക്കു​മാ​യി മെ​സി​യു​ടെ അ​ക്കൗ​ണ്ടി​ല്‍ 699 ഗോ​ളു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ഞാ​യ​റാ​ഴ്ച ലി​ല്ലെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പി​എ​സ്ജി​യ്ക്ക് വേ​ണ്ടി വി​ജ​യ​ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് മെ​സി​യു​ടെ ഗോ​ള്‍നേ​ട്ടം 699 ആ​യി ഉ​യ​ര്‍ന്ന​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ന്‍ സെ​ക്ക​ന്‍ഡു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ ഫ്രീ​കി​ക്കി​ലൂ​ടെ​യാ​ണ് താ​രം വ​ല​കു​ലു​ക്കി​യ​ത്.

യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത ഫു​ട്ബോ​ള്‍ ലീ​ഗു​ക​ളി​ല്‍ 700 ഗോ​ള്‍ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം താ​ര​മാ​ണ് മെ​സി. പോ​ര്‍ച്ചു​ഗീ​സ് സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ് ഈ ​നേ​ട്ടം ആ​ദ്യ​മാ​യി കു​റി​ച്ച​ത്. ബാ​ഴ്സ​ലോ​ണ, പി​എ​സ്ജി എ​ന്നീ ക്ല​ബ്ബു​ക​ള്‍ക്ക് വേ​ണ്ടി ക​ളി​ച്ചാ​ണ് മെ​സി 699 ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ മാ​ഴ്സെ​യാ​ണ് പി​എ​സ്ജി​യു​ടെ എ​തി​രാ​ളി. ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ മെ​സി 700 ഗോ​ളി​ലെ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ക​രു​തു​ന്ന​ത്.

രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം; താനൂരിൽ മത്സരിപ്പിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കി

''ധോണി ഹുക്ക വലിക്കാറുണ്ടായിരുന്നു, അതിനു വേണ്ടി പ്രത‍്യേകം ആളെ നിയമിച്ചിരുന്നു''; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം

വ‍യലൻസിന്‍റെ അതിപ്രസരം, 21 കട്ടുകൾ; 'ദുരന്ധർ 2' സെൻസർ വിവരങ്ങൾ പുറത്ത്