നരേന്ദ്രമോദി സ്റ്റേഡിയം

 
Sports

ട്വന്‍റി 20 ലോകകപ്പിന് വേദിയാകാൻ അഹമ്മദാബാദ് സ്റ്റേഡിയം

പാക്കിസ്ഥാൻ ഫൈനലിനു യോഗ‍്യത തേടിയില്ലെങ്കിലായിരിക്കും അഹമ്മദാബാദ് വേദിയാകുക

Aswin AM

മുംബൈ: ഇന്ത‍്യ‍യും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം വേദിയായേക്കും. പാക്കിസ്ഥാൻ ഫൈനലിനു യോഗ‍്യത തേടിയില്ലെങ്കിലായിരിക്കും അഹമ്മദാബാദ് വേദിയാകുക.

അഹമ്മദാബാദും കൊളംബോയുമാണ് ഫൈനലിന് വേദിയായി പരിഗണിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി 7 ന് ആരംഭിച്ച് മാർച്ച് 8ന് ആയിരിക്കും ടൂർണമെന്‍റ് അവസാനിക്കുന്നത്.

മത്സരക്രമം ഐസിസി ഉടനെ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഇന്ത‍്യയിലെ 5 വേദികളിലും ശ്രീലങ്കയിലെ 2 വേദികളിലുമായിരിക്കും മത്സരങ്ങൾ. പാക്കിസ്ഥാന്‍റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലായിരിക്കും നടക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു പിന്നിൽ. ടൂർണമെന്‍റിൽ 20 ടീമുകൾ ഏറ്റുമുട്ടും.

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ‌ ചിക്കനില്ല, ആലപ്പുഴയിൽ ഹോട്ടൽ തല്ലിത്തകർത്ത് യുവാവ്

ശ്രീകൃഷ്ണനു മുന്നിൽ ചിക്കൻ കുഴിമന്തി; വിവാദമായി മന്തിക്കടയുടെ വിഷു ആശംസ, ഹോട്ടലുടമകൾ അറസ്റ്റിൽ

സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചെന്ന് ട്രംപ്, പ്രതികരിക്കാതെ ഇറാൻ