ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം കേരള ഒളിംപിക്‌സ് അസോയിയേഷന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
Sports

ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം

കേരളത്തിന്‍റെ മുന്നേറ്റ താരം ഗോകുൽ സന്തോഷാണ് 53-ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്

ഡെറാഡൂൺ: ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണം. എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയരായ ഉത്തരാഖണ്ഡിനെ കേരളം തോൽപ്പിച്ചത്. കേരളത്തിന്‍റെ മുന്നേറ്റ താരം ഗോകുൽ സന്തോഷാണ് 53-ാം മിനിറ്റിൽ വിജയ ഗോൾ നേടിയത്.

1997 ന് ശേഷം ആദ്യമായാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടുന്നത്. 75-ാം മിനിറ്റില്‍ സഫ്‌വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരായാണ് കേരളം കളിച്ചത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം