പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം,വീരേന്ദർ സേവാഗ്

 
Sports

ടി20 ലോകകപ്പ്: പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമോ? സേവാഗിന്‍റെ മറുപടി ഇങ്ങനെ

പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നാണ് സേവാഗ് പറയുന്നത്

Aswin AM

ന‍്യൂഡൽഹി: പാക്കിസ്ഥാൻ ഇത്തവണത്തെ ടി20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുമോ‍യെന്ന ചോദ‍്യത്തിന് മറുപടി നൽകി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്. പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവരുടെ നെറ്റ് റൺറേറ്റ് കിവീസിനേക്കാൾ കുറവാണെന്നും സേവാഗ് പറഞ്ഞു.

സെമിയിൽ പ്രവേശിക്കണമെങ്കിൽ പാക്കിസ്ഥാന് ഒരു ജയം മാത്രം പോരാ. കുറഞ്ഞത് 65 റൺസിനെങ്കിലും വിജയിക്കണം. കൂടാതെ ചേസിങ് ആണെങ്കിൽ 13.2 ഓവറിൽ മറികടക്കണം. എന്നാൽ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നായിരുന്നു സേവാഗിന്‍റെ പ്രതികരണം.

ഇംഗ്ലണ്ട്- ന‍്യൂസിലൻഡ് മത്സരത്തിൽ പാക്കിസ്ഥാന്‍റെ പ്രാർഥന ഫലിച്ചെങ്കിലും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അതുണ്ടാവില്ലെന്നാണ് സേവാഗ് പറയുന്നത്. 160 റൺസ് നേടാൻ ബുദ്ധിമുട്ടുള്ള പാക്കിസ്ഥാൻ എങ്ങനെയാണ് 14 ഓവറിൽ ഇത് പിന്തുടരുന്നതെന്ന് സേവാഗ് ചോദിച്ചു.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്