Babar Azam, Pakistan captain 
Sports

ലോകകപ്പിൽ പാക്കിസ്ഥാൻ - ദക്ഷിണാഫ്രിക്ക മത്സരം

ചെന്നൈയിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തെരഞ്ഞെടുത്തു. പാക് ടീമിൽ രണ്ടു മാറ്റങ്ങൾ - പേസ് ബൗളർ ഹസൻ അലിക്കു പകരം മുഹമ്മദ് വസിം, സ്പിന്നർ ഉസാമ മിറിനു പകരം മുഹമ്മദ് നവാസ്. ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ടെംബ ബവുമ തിരിച്ചെത്തി. കാഗിസോ റബാദ ഇല്ല. സ്പിന്നർ തബ്രെയ്സ് ഷംസിയും ടീമിൽ.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്