Kwame Peprah 
Sports

പെപ്രയുടെ പരുക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

പെപ്രയുടെ പരുക്ക്: ബ്ലാസ്റ്റേഴ്സിന് സീസണിലെ പ്രധാന നഷ്ടം

VK SANJU

കൊച്ചി: സൂപ്പർ താരം അഡ്രിയാൻ ലൂണയ്ക്കു പിന്നാലെ ക്വാമെ പെപ്രയ്ക്കും പരുക്കേറ്റത് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. മുന്നേറ്റനിരയിലെ മികച്ച താരമായ പെപ്രയ്ക്ക് സീസണിൽ ഇനി കളിക്കാനാവില്ലെന്നാണ് വിശദീകരണം.

സൂപ്പര്‍ കപ്പില്‍ ജംഷദ്പുര്‍ എഫ്സിക്കെതിരായ മത്സരത്തിനിടെ എതിര്‍ ടീം ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് പെപ്രയ്ക്ക് പരുക്കേറ്റത്. ഇതോടെ താരം കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തില്‍ കളിച്ചിരുന്നില്ല.

നിലവില്‍ ഐഎസ്എല്‍ പോയന്‍റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ നിന്ന് 26 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ