ആർ. അശ്വിൻ, അഭിഷേക് ശർമ

 
Sports

അഭിഷേക് ശർമ ഫോം വീണ്ടെടുക്കാത്തത് തിരിച്ചടിയാകും: മുൻ ഇന്ത‍്യൻ താരം

തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇന്ത‍്യൻ ടീമിന് മുന്നറിയിപ്പ് നൽകിയത്

Aswin AM

അഹമ്മദാബാദ്: ഫെബ്രുവരി 22ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാണ് 2026 ടി20 ലോകകപ്പിലെ ഇന്ത‍്യ-ദക്ഷിണാഫ്രിക്ക സൂപ്പർ 8 പോര് ആരംഭിക്കാനിരിക്കുന്നത്

ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ മത്സരം കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനു മുന്നോയടിയായി ഇന്ത‍്യൻ ടീമിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരം ആർ. അശ്വിൻ.

റൺ ചേസിങ്ങിൽ ഇന്ത‍്യയുടെ പരിചയക്കുറവ്, അഭിഷേക് ശർമയ്ക്ക് ഫോം വീണ്ടെടുക്കാൻ സാധിക്കാത്തത് തിരിച്ചടിയായേക്കുമെന്നും അശ്വൻ ചൂണ്ടിക്കാട്ടി. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര‍്യങ്ങൾ പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നിർണായകമാകുമെന്നും അൽപ്പ സമയം ക്രീസിൽ നിന്ന് കളിച്ച് ഫോമിലേക്ക് മടങ്ങിയെത്താൻ അഭിഷേക് ശ്രമിക്കണമെന്നും അശ്വൻ കൂട്ടിച്ചേർത്തു

16-ാം മന്ത്രിസഭയിലെ ആദ്യ എംഎൽഎയായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

റോജി എം. ജോണിന് ഉന്നത വിദ‍്യാഭ‍്യാസ വകുപ്പ്; വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചു'; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത; നാല് ജില്ലകളിൽ യെലോ അലർട്ട്