സച്ചിൻ ടെൻഡുൾക്കർ, രോഹിത് ശർമ

 
Sports

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുമ്പോൾ 39 വയസും 44 ദിവസവുമാണ് രോഹിത് ശർമയ്ക്ക് പ്രായം

Aswin AM

ന‍്യൂഡൽഹി: ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറുടെ ഏറെ നാളത്തെ റെക്കോഡ് തകർത്ത് ഇന്ത‍്യൻ താരം രോഹിത് ശർമ. അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ പാഡണിഞ്ഞതോടെ ഇന്ത‍്യയ്ക്കു വേണ്ടി ഏകദിന ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടം രോഹിത് സ്വന്തം പേരിലേക്ക് ചേർത്തു.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുമ്പോൾ 39 വയസും 44 ദിവസവുമാണ് രോഹിത് ശർമയ്ക്ക് പ്രായം. സച്ചിൻ അവസാനമായി ഏകദിനം കളിക്കുമ്പോൾ 38 വയസും 329 ദിവസവുമായിരുന്നു പ്രായം. ഇതാണ് ഹിറ്റ്മാൻ ഇപ്പോൾ മറികടന്നിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

അവിടെ യുദ്ധം, ഇവിടെ മേക്കപ്പ്; നെതന്യാഹു മുടിയും മുഖവും മിനുക്കാൻ ചെലവാക്കിയത് നാലര കോടി രൂപ

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു