വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

 
Sports

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസ് നേടിയിരുന്നു

Aswin AM

കൊളംബോ: കനത്ത മഴയെത്തുടർന്ന് ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. മഴ മൂലം ടോസ് വൈകിയിരുന്നു. പിന്നീട് മഴ കുറഞ്ഞതിനാൽ 34 ഓവർ വീതമായി മത്സരം പുനരാരംഭിച്ചുവെങ്കിലും 4.2 ഓവറിലെത്തിയപ്പോൾ വീണ്ടും വില്ലനായി മഴ അവതരിച്ചു.

ഇതേത്തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 4.2 ഓവറിൽ 18 റൺസ് നേടിയിരുന്നു. മത്സരം ഉപേക്ഷിച്ചതിനാൽ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചെങ്കിലും നേരത്തെ തന്നെ ശ്രീലങ്കയും പാക്കിസ്ഥാനും സെമി ഫൈനലിൽ പ്രവേശിക്കാതെ പുറത്തായിരുന്നു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ