അമൽ ജമാൽ 
Sports

ഫിഫ ലോകകപ്പ് നിയന്ത്രിക്കാൻ യുഎഇ വനിതയും

യുഎയിലെ അന്തർദേശിയ അസിസ്റ്റന്‍റ് റഫറി അമൽ ജമാലിനെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി

സ്വന്തം ലേഖകൻ

ദുബായ്: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇനി ഇമറാത്തി വനിതാ റഫറിയും. യുഎയിലെ അന്തർദേശിയ അസിസ്റ്റന്‍റ് റഫറി അമൽ ജമാലിനെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

യുഎഇ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഒക്ടോബർ 16 മുതൽ നവംബർ 3 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ