.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വൈഭവ് സൂര്യവംശി

 

File photo

Sports

അണ്ടർ-19 ലോകകപ്പ് തകർത്തു വാരി; ഇനി പത്താം ക്ലാസ് പരീക്ഷയെഴുതാൻ വൈഭവ് സൂര്യവംശി

ഫെബ്രുവരി 17 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

നീതു ചന്ദ്രൻ

അണ്ടർ -19 ലോകകപ്പിൽ ഗംഭീര പ്രകടനം കാഴ്ച വച്ചതിനു പിന്നാലെ പത്താം ക്ലാസ് പരീക്ഷയെഴുതാൻ ഒരുങ്ങി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. സമസ്തിപുർ പോഡാർ ഇന്‍റർനാഷണൽ സ്കൂളിലെ വിദ്യാർഥിയാണ് പതിനാലുകാരനായ വൈഭവ്. ബോർഡ് എക്സാമിനുള്ള അഡ്മിറ്റ് കാർഡ് വൈഭവ് കൈപ്പറ്റിയതായി സ്കൂൾ പ്രിൻസിപ്പൾ നീൽ കിഷോർ പറയുന്നു. വൈഭവ് പരീക്ഷയെഴുതാൻ എത്തുന്നുവെന്നതിന്‍റെ ത്രിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമെല്ലാമുണ്ടെന്ന് നീൽ പറയുന്നു.

സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും ഒരേ തരത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 17 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

അണ്ടർ -19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ 80 ബോളുകളിൽ നിന്ന് 15 ഫോറുകളും 15 സിക്സുകളും ഉൾപ്പെടെയാണ് 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. അണ്ടർ -19 ലോകകപ്പിലെ ഒറ്റ ഇന്നിങ്ങ്സിലെ ഏറ്റവും വലിയ റൺവേട്ടയാണിത്. ടൂർണമെന്‍റിൽ 25 ഇന്നിങ്സിൽ 1412 റൺസ് വൈഭവ് സ്വന്തമാക്കിയത്. നാല് സെഞ്ചുറികളും 7 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്.

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് പുറത്തുപറയേണ്ട ആവശ്യമില്ല; വി.ഡി. സതീശൻ

കാർ കിണറിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

ദുബായ് ഇന്‍റർനെറ്റ് സിറ്റിയിൽ മിസൈൽ അവശിഷ്ടം വീണു; ആളപായമില്ല

ശശി തരൂരിന് നേരെ കൈയേറ്റ ശ്രമം; മൂന്നു പേരേ അറസ്റ്റിൽ

മെസി വരില്ല; പണം വാങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ചതിച്ചുവെന്ന് വി.അബ്ദുറഹിമാൻ