വൈഭവ് സൂര‍്യവംശി

 
Sports

ഇന്ത‍്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വൈഭവ് സൂര‍്യവംശി

വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വൈഭവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്

Aswin AM

മുംബൈ: ഇന്ത‍്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വൈഭവ് സൂര‍്യവംശി. വരുന്ന ജൂണിൽ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വൈഭവിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്.

ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 15 കാരനായ വൈഭവ് അരങ്ങേറ്റം കുറിക്കുന്നതോടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൾക്കറുടെ റെക്കോഡ് മറികടക്കും.

സച്ചിൻ 16ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ജൂൺ 26, 28 തീയതികളിലായി രണ്ട് ട്വന്‍റി 20 മത്സരങ്ങൾ അയർലൻഡിനെതിരേ ഇന്ത‍്യ കളിക്കും. ഈ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ സിംബാബ്‌‌വെ പര‍്യടനത്തിലും വൈഭവിനെ പരിഗണിച്ചേക്കും.

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഓഗസ്റ്റ് 2ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; പ്രതികൾക്കെതിരേ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി

മാധ‍്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 6 വർഷങ്ങൾക്ക് ശേഷം വിചാരണ ആരംഭിച്ചു

'റീലിൽ മാത്രമാണോ ക്ഷമിക്കുന്നത്, അതോ കേസുകൾ‌ പിൻവലിക്കുമോ‍'? ; മോദിയുടെ വിഡിയോയിൽ കമന്‍റുമായി അഭിജീത് ദിപ്കെ

'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ‍്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ