ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് ക്യൂറിയോസിറ്റി റോവർ പകർത്തിയ ചിത്രം.
Tech
ചൊവ്വയിലും പവിഴപ്പുറ്റ്?! Video
നാസയുടെ ക്യൂറിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽനിന്നു പകർത്തിയ നൂറു കോടി വർഷം പഴക്കമുള്ള കല്ലിന് ഭൂമിയിലെ കടലിനടിയിൽ കാണുന്ന പവിഴപ്പുറ്റുകളുമായി രൂപസാദൃശ്യം...