ഇപ്പോഴത്തെ ഏതു വിമാനത്തെക്കാളും 30 മടങ്ങ് വേഗത്തിൽ യാത്ര സാധ്യമാക്കാൻ സ്റ്റാർഷിപ്പിനു സാധിക്കുമെന്ന് ഇലോൺ മസ്ക്.
Tech
അമേരിക്കയിൽനിന്ന് ഓസ്ട്രേലിയ വരെ അര മണിക്കൂറിൽ യാത്ര; വിസ്മയിപ്പിക്കാൻ മസ്ക്
ശബ്ദത്തിന്‍റെ 25 മടങ്ങ് വേഗത്തിൽ യാത്ര ചെയ്യാം. ഇപ്പോഴത്തെ ഏതു വിമാനത്തെക്കാളും 30 മടങ്ങ് വേഗത്തിൽ യാത്ര സാധ്യമാക്കാൻ സ്റ്റാർഷിപ്പിനു സാധിക്കുമെന്ന് ഇലോൺ മസ്ക്.