ജിയോ ഉപയോക്താക്കൾക്ക് ഗൂഗ്ൾ എഐ സബ്സ്ക്രിപ്ഷൻ ഫ്രീ.
freepik.com
റിലയൻസ് ജിയോ 5G ഉപയോക്താക്കൾക്ക് Google Gemini 2.5 Pro മോഡലിലേക്കും 2TB ക്ലൗഡ് സ്റ്റോറേജിലേക്കും 18 മാസത്തേക്ക് (മൂല്യം ₹35,100) സൗജന്യ സബ്സ്ക്രിപ്ഷൻ. 18-25 വയസ്സുള്ള 5G ഉപയോക്താക്കളിൽ ആരംഭിക്കുന്ന പദ്ധതി ഉടൻ എല്ലാവരിലേക്കും വ്യാപിപ്പിക്കും.