.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Tech

റി​യ​ല്‍മി എ​ന്‍53 സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി

വ​രും​ത​ല​മു​റ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ മി​നി കാ​പ്‌​സ്യൂ​ള്‍ ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്.

MV Desk

എ​ക്കാ​ല​ത്തെ​യും സ്ലിം ​സ്മാ​ര്‍ട്ട്‌​ഫോ​ണാ​യ എ​ന്‍53 പു​റ​ത്തി​റ​ക്കി റി​യ​ല്‍മി. 7.49എം​എം വ​ലി​പ്പ​വും 33വോ​ള്‍ട്ട് സൂ​പ്പ​ര്‍വൂ​ക് ചാ​ര്‍ജി​ങ്ങും 50എം​പി എ​ഐ ക്യാ​മ​റ​യു​മു​ള്ള റി​യ​ല്‍മി എ​ന്‍53​ക്ക് 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ണ്ട്.

4ജി​ബി-64​ജി​ബി, 6ജി​ബി-128​ജി​ബി സ്റ്റോ​റേ​ജു​ക​ളി​ല്‍ ഉ​ള്ള ഫോ​ണി​ന് 12ജി​ബി ഡൈ​നാ​മി​ക് റാ​മും 90ഹെ​ഡ്‌​സ് ഡി​സ്‌​പ്ലേ​യു​മാ​ണു​ള്ള​ത്. ഫെ​ത​ര്‍ ഗോ​ള്‍ഡ്, ഫെ​ത​ര്‍ബ്ലാ​ക്ക് വ​ര്‍ണ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഫോ​ണി​ന് 8,999 രൂ​പ, 10,999 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

വ​രും​ത​ല​മു​റ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ മി​നി കാ​പ്‌​സ്യൂ​ള്‍ ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്. 8 എം​പി സെ​ല്‍ഫി ക്യാ​മ​റ, ഫോ​ട്ടൊ​ഗ്ര​ഫി ഫ​ങ്ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ണ്ട്. യൂ​നി​സോ​ക് ടി612 ​ടി​പ്‌​സെ​റ്റാ​ണ് റി​യ​ല്‍മി എ​ന്‍53​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 കോടിയുടെ നഷ്ടം

ഉത്തരകൊറിയയിൽ 99.97% വോട്ടോടെ വിജയിച്ച് കിം ജോങ് ഉൻ; ബാക്കി വോട്ട് ആർക്ക് ?

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; രാജിക്കൊരുങ്ങി അലോഷ‍്യസ് സേവ‍്യർ

സ്വർണവില വീണ്ടും ഇടിഞ്ഞു; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 4000ത്തോളം രൂപ