Tech

സൂര്യഗ്രഹണം ലൈവായി കാണാം...

യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്‍റെമീഡിയ ചാനലിലും ഗ്രഹണത്തിന്‍റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പൂർണ സൂര്യഗ്രഹണം നേരിട്ട് വീക്ഷിക്കാൻ ഇത്തവണ ഇന്ത്യയിൽ സാധ്യമല്ല. എന്നാൽ ലോകത്തുള്ള എല്ലാവർക്കും ലൈവായി സൂര്യഗ്രഹണം വീക്ഷിക്കാായി നാസ അടക്കമുള്ളവർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ 9 പുലർച്ചെ 2.25 വരെ സൂര്യഗ്രഹണം ദൃശ്യമാകും. ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്‍റെമീഡിയ ചാനലിലും ഗ്രഹണത്തിന്‍റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും.

സൂ​ര്യ​ഗ്രഹണം ലൈവായി കാണാനുള്ള ലിങ്കുകൾ

Click Here: https://www.youtube.com/watch?v=2MJY_ptQW1o

Click Here: https://www.youtube.com/watch?v=P9M_e3JbpLY

Click Here: https://www.youtube.com/live/RHAbciq3NNY?si=gcYx9ZDspV6a0_dK

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ