സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

ചൊവ്വാഴ്ച ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം
half an hour load shedding in kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

Updated on

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ തീരുമാനം. രാത്രി 6 മുതൽ 12 വരെയുള്ള സമയങ്ങളിൽ അരമണിക്കൂറാവും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. ചൊവ്വാഴ്ച ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് തീരുമാനം.

പാക്ക് അവറിൽ വാഹനം പാർക്ക് ചെയ്യരുതെന്നും എസി 24-26 ൽ ക്രീകരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

logo
Metro Vaartha
www.metrovaartha.com