മഹാരാഷ്‌ട്രയിൽ മൺസൂൺ എത്തി; 3 ദിവത്തിനകം മുംബൈയിലും മഴ

ഇത്തവണ മുംബൈയിലും മൺസൂൺ നേരത്തേയാണ് എത്തിയിരിക്കുന്നത്.
Monsoon reaches Maharashtra

മഹാരാഷ്‌ട്രയിൽ മൺസൂൺ എത്തി; 3 ദിവത്തിനകം മുംബൈയിലും മഴ

Updated on

മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിലെത്തിയതായി കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസത്തിനകം മുംബൈയിലും അടുത്ത പ്രദേശങ്ങളിലും മഴ വ്യാപമായി ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അറബിക്കടൽ, കർണാടക, ഗോവ, വടക്കൻ ബംഗാൾ ഉൾക്കടൽ, മിസോറാമിലെ ചില ഭാഗങ്ങൾ, മണിപ്പുരിലെ ചില ഭാഗങ്ങൾ, നാഗാലാൻഡ് എന്നിവിടങ്ങളിലെല്ലാം മൺസൂൺ ഞായറാഴ്ച വരവറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊങ്കൺ തീരങ്ങളിലും മുംബൈയിലും മഴ ശക്തമായിരുന്നു.

Monsoon reaches Maharashtra
മുംബൈയിൽ തകർത്തു പെയ്ത് കാലവർഷം; തിരുത്തിയത് 2 റെക്കോഡുകൾ

ഇത്തവണ മുംബൈയിലും മൺസൂൺ നേരത്തേയാണ് എത്തിയിരിക്കുന്നത്. സാധാരണയായി ജൂൺ 7നുള്ളിലാണ് മഹാരാഷ്ട്രയിൽ മൺസൂൺ എത്താറുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com