.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഇനി മുതൽ 18 തികയാത്തവർക്കും വണ്ടിയോടിക്കാം; ചെലവ് വെറും 15 രൂപ!! | Video

 
Auto

ഇനി മുതൽ 18 തികയാത്തവർക്കും വണ്ടിയോടിക്കാം; ചെലവ് വെറും 15 രൂപ!! | Video

ലൈസൻസ് ഇല്ലാത്തവർക്കും ഈ സ്‍കൂട്ടർ ഓടിക്കാം, 60 കിമി സഞ്ചരിക്കാൻ ചെലവ് വെറും 15 രൂപ !!.. ഹരിയാന ആസ്ഥാനമായുള്ള സെലിയോയാണ്, ലിറ്റിൽ ഗ്രേസി എന്ന് പേരുള്ള ഈ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയത്. 49,500 രൂപയാണ് പ്രാരംഭവില. 10 മുതൽ 18 വരെ പ്രായമുള്ളവർക്ക് ലൈസൻസ് ഇല്ലാതെ ഓടിക്കാം.

വളരെ വ്യത്യസ്തമായ രൂപവും രൂപകൽപ്പനയുമുള്ള ലോ-സ്പീഡ് ഇലക്ട്രിക് സ്‍കൂട്ടർ ആയതിനാൽ, ഇതിന്‍റെ ഉയർന്ന വേഗത മണിക്കൂറിൽ 25 കി.മീ. താഴെയാണ്. അത്തരമൊരു സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം അനുസരിച്ച്, ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല.

സ്‍കൂട്ടർ 4 കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ മോണോടോണിന് പുറമെ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഉണ്ട്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്