.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

നി​സാ​ന്‍ ഏ​പ്രി​ലി​ല്‍ 3249 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു

ആ​ഭ്യ​ന്ത​ര മൊ​ത്ത​വ്യാ​പാ​രം 2617 യൂ​ണി​റ്റു​ക​ളും 632 യൂ​ണി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി വ്യാ​പാ​ര​വു​മാ​ണ് ഏ​പ്രി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്

MV Desk

കൊ​ച്ചി: ഏ​പ്രി​ലി​ല്‍ നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ 3249 വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന ന​ട​ത്തി. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷം 23 ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​യ​താ​യി നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ആ​ഭ്യ​ന്ത​ര മൊ​ത്ത​വ്യാ​പാ​രം 2617 യൂ​ണി​റ്റു​ക​ളും 632 യൂ​ണി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി വ്യാ​പാ​ര​വു​മാ​ണ് ഏ​പ്രി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ ആ​ഭ്യ​ന്ത​ര വി​ല്‍പ്പ​ന​യി​ല്‍ മാ​ര്‍ച്ചി​ല്‍ 8 ശ​ത​മാ​നം വ​ള​ര്‍ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഏ​പ്രി​ലി​ല്‍ 24 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​സാ​ന്‍ മാ​ഗ്നൈ​റ്റി​നു ല​ഭി​ച്ച ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ബു​ക്കി​ങ്ങു​ക​ള്‍ മു​ന്നോ​ട്ടു​ള്ള വ​ള​ര്‍ച്ച​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു​ണ്ട്. പ​തി​ന​ഞ്ചി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി​യി​ലൂ​ടെ ആ​ഗോ​ള സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍കു​ന്നു​ണ്ട്.

ജി​ഡി​പി വ​ള​ര്‍ച്ച​യും സാ​ധാ​ര​ണ മ​ണ്‍സൂ​ണും ക​ണ​ക്കി​ലെ​ടു​ത്ത് ഉ​പ​ഭോ​ക്തൃ വി​കാ​രം പോ​സി​റ്റീ​വാ​യി തു​ട​രു​മെ​ന്നും 2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഉ​യ​ര്‍ന്ന ഒ​റ്റ അ​ക്ക വ​ള​ര്‍ച്ച നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ രാ​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ