Auto

നി​സാ​ന്‍ എ​ക്സ്-​ട്രെ​യി​ലി​ന് വു​മ​ണ്‍സ് വേ​ള്‍ഡ് കാ​ര്‍ ഒ​ഫ് ദ ​ഇ​യ​ര്‍ അ​വാ​ര്‍ഡ്

വു​മ​ണ്‍സ് വേ​ള്‍ഡ് കാ​ര്‍ ഒ​ഫ് ദ ​ഇ​യ​റി​ന്‍റെ പ​തി​മൂ​ന്നാം പ​തി​പ്പി​ലാ​ണ് നി​സാ​ന്‍ എ​ക്സ്-​ട്രെ​യി​ലി​ന് മി​ക​ച്ച ലാ​ര്‍ജ് എ​സ്‌​യു​വി എ​ന്ന പ​ദ​വി ല​ഭി​ച്ച​ത്

"വു​മ​ണ്‍സ് വേ​ള്‍ഡ് കാ​ര്‍ ഒ​ഫ് ദ ​ഇ​യ​ര്‍ 2023'ന്‍റെ മി​ക​ച്ച വ​ലി​യ എ​സ്‌​യു​വി​യാ​യി നി​സാ​ന്‍ എ​ക്സ്-​ട്രെ​യി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വു​മ​ണ്‍സ് വേ​ള്‍ഡ് കാ​ര്‍ ഒ​ഫ് ദ ​ഇ​യ​റി​ന്‍റെ പ​തി​മൂ​ന്നാം പ​തി​പ്പി​ലാ​ണ് നി​സാ​ന്‍ എ​ക്സ്-​ട്രെ​യി​ലി​ന് മി​ക​ച്ച ലാ​ര്‍ജ് എ​സ്‌​യു​വി എ​ന്ന പ​ദ​വി ല​ഭി​ച്ച​ത്.

വ​നി​താ ഓ​ട്ടൊ​മോ​ട്ടീ​വ് ജേ​ണ​ലി​സ്റ്റു​ക​ള്‍ ന​ല്‍കു​ന്ന ഏ​ക അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​ര​മാ​ണി​ത്. പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് നി​സാ​ന്‍ സി​ഇ​ഒ മ​ക്കോ​ട്ടോ ഉ​ചി​ദ പ​റ​ഞ്ഞു. 20 വ​ര്‍ഷ​ത്തി​ല​ധി​കം പാ​ര​മ്പ​ര്യ​മു​ള്ള എ​ക്സ്-​ട്രെ​യി​ല്‍ ഞ​ങ്ങ​ളു​ടെ ഫാ​മി​ലി​യി​ലെ എ​സ്‌​യു​വി ഐ​ക്ക​ണാ​ണ്.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്