Auto

സിയറ്റ് ഇന്ത്യൻ സൂപ്പർ ക്രോസ് റേസിങ് ലീഗിനു തുടക്കം

ലോ​ക​മെ​മ്പാ​ടു​മു​ള്ള റൈ​ഡ​ര്‍മാ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ​ത്തെ ഫ്രാ​ഞ്ചൈ​സി അധിഷ്ഠിത ലീഗ്

MV Desk

കൊ​ച്ചി: ലോ​ക​മെ​മ്പാ​ടു​മു​ള്ള റൈ​ഡ​ര്‍മാ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ​ത്തെ ഫ്രാ​ഞ്ചൈ​സി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​യ​റ്റ് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ക്രോ​സ് റേ​സി​ങ് ലീ​ഗി​ന് തു​ട​ക്ക​മാ​യി.

ബോ​ളി​വു​ഡ് ന​ട​നും സൂ​പ്പ​ര്‍ ക്രോ​സ് ആ​രാ​ധ​ക​നു​മാ​യ അ​ര്‍ജു​ന്‍ ക​പൂ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് മോ​ട്ടോ​ര്‍ സ്പോ​ര്‍ട്സ് ക്ല​ബ്സ് ഒ​ഫ് ഇ​ന്ത്യ​യു​മാ​യി (എ​ഫ്എം​എ​സ്‌​സി​ഐ) സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത ഒ​ക്റ്റോ​ബ​റി​ല്‍ ന്യൂ​ഡ​ല്‍ഹി ജ​വാ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തോ​ടെ സീ​സ​ണ്‍ ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ക്രോ​സ് റേ​സി​ങ് ലീ​ഗി​ന്‍റെ (ഐ​എ​സ്ആ​ര്‍എ​ല്‍) ടൈ​റ്റി​ല്‍ സ്പോ​ണ്‍സ​റാ​ണ് സി​യ​റ്റ്. ടൊ​യോ​ട്ട ഹൈ​ല​ക്സ് ആ​ണ് ഔ​ദ്യോ​ഗി​ക വാ​ഹ​ന പ​ങ്കാ​ളി.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ