ആമസോണ്‍ പ്രൈം ഡേ 
Business

ഒട്ടനവധി ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ എട്ടാം എഡിഷന്‍

പ്രൈം മെംബേഴ്സിന് മികച്ച ഷോപ്പിങ് ഡീലുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, സേവിങ് എന്നിങ്ങനെയുള്ള ധാരാളം പ്രയോജനങ്ങള്‍ നല്‍കും

Renjith Krishna

കൊച്ചി: ഒട്ടേറെ ഓഫറുകളുമായി എത്തുന്ന പ്രൈം ഡേയുടെ എട്ടാം എഡിഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച് ആമസോണ്‍. രണ്ട് ദിവസത്തെ ഈ വാര്‍ഷിക മേള പ്രൈം മെംബേഴ്സിന് മികച്ച ഷോപ്പിങ് ഡീലുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, സേവിങ് എന്നിങ്ങനെയുള്ള ധാരാളം പ്രയോജനങ്ങള്‍ നല്‍കും.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ