Business

ചെലവ് കൂടുന്നവ, കുറയുന്നവ

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ വിവിധ നിർദേശങ്ങൾ പ്രകാരം വില/ചെലവ് കൂടുകയും കുറയുകയും ചെയ്യുന്ന ഇനങ്ങൾ

നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ വിവിധ നിർദേശങ്ങൾ പ്രകാരം വില/ചെലവ് കൂടുകയും കുറയുകയും ചെയ്യുന്ന ഇനങ്ങൾ ഇവ:

കൂടും

  • സോളാർ പാനലുകൾ, സെല്ലുകൾ (നിലവിലുണ്ടായിരുന്ന തീരുവയിലെ ഇളവ് അവസാനിക്കുന്നു. നീട്ടേണ്ടതില്ലെന്നു തീരുമാനം)

  • ഫ്ളക്സ് - പിവിസി ബോർഡുകൾ, ബാനറുകൾ (നികുതി വർധന നിർദേശിച്ചു)

  • അമോണിയം നൈട്രേറ്റ്

  • പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

  • ടെലികോം ഉപകരണങ്ങൾ

കുറയും

  • ക്യാൻസർ മരുന്നുകൾ

  • എക്സ്റേ ട്യൂബ്

  • സ്വർണം, വെള്ളി, പ്ലാറ്റിനം

  • മൊബൈൽ ഫോൺ, ചാർജർ

  • ലെതർ

  • തുണി

  • സീഫുഡ്

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ