gold price 
Business

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്

ബുധനാഴ്‌ച സ്വര്‍ണ വില പവന് 360 രൂപ വർധിച്ചിരുന്നു

Renjith Krishna

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,000 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6625 രൂപയായി.

ബുധനാഴ്‌ച സ്വര്‍ണ വില പവന് 360 രൂപ വർധിച്ചിരുന്നു. എന്നാൽ അതിനു മുമ്പുള്ള മൂന്നു ദിവസങ്ങളിലായി 1600 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.

പാക്കിസ്ഥാനെ വെടിനിർത്തലിനു പ്രേരിപ്പിച്ച കാരണം വെളിപ്പെടുത്തി ഇന്ത്യ

തിയെറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തി വയ്ക്കും; സൂചനാ പണിമുടക്കുമായി സിനിമാ സംഘടനകൾ

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു

ഓരോ പൗരനും നീതി ഉറപ്പാക്കുന്ന ഭരണമായിരിക്കും യുഡിഎഫിന്‍റേത്: കെ.സി. വേണുഗോപാല്‍

"രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നടി റിനിയെ ചോദ്യം ചെയ്യണം"; മുഖ്യമന്ത്രിക്ക് പരാതി