Business

സ്വർണവില വീണ്ടും റെക്കോർഡുകൾ തിരുത്തി; പവന് ഒറ്റയടിക്ക് 160 രൂപ വർധന

കഴിഞ്ഞ മൂന്ന് ദിവസമായി ആയിരത്തിലധികം രൂപയാണ് വർധിച്ചു.

MV Desk

കൊച്ചി: വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വർണവില. സംസ്ഥാനത്ത് വ്യാഴാഴ്ച 45,600 രൂപയായിരുന്നു വില. ഈ സർവകാല റെക്കോഡാണ് വെള്ളിയാഴ്ച തകർന്നത്.

ഇപ്പോൾ പവന് 160 രൂപ വർധിച്ച് 45,760 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5720 രൂപയായി.

കഴിഞ്ഞ 3 ദിവസമായി ആയിരത്തിലധികം രൂപയാണ് ഉയർന്നത്. യുഎസിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി