gold price today 
Business

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വർധനവ്

ഇന്നലെയും പവന്‍ വില 80 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 45,200- രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 45,280 ആയി. ഗ്രാമിന് പത്തു രൂപ വർധിച്ച് 5660 രൂപയായി.

ഇന്നലെയും പവന്‍ വില 80 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 45,200- രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 5650 രൂപയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 100 രൂപയുടെ കുറാണ് രേഖപ്പെടുത്തിയിരുന്നത്.

വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

ആഗോള അയ്യപ്പ സംഗമം; പ്രതിനിധികളുടെ എണ്ണം ചുരുക്കും, രജിസ്ട്രേഷൻ അവസാനിപ്പിച്ചു

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ