ഒരാഴ്ചയ്ക്കിടെ 7,560 രൂപയുടെ ഇടിവ്; സ്വർണവില 90,000 ത്തിൽ താഴെ

 

representative image

Business

ഒരാഴ്ചയ്ക്കിടെ 7,560 രൂപയുടെ ഇടിവ്; സ്വർണവില 90,000 ത്തിൽ താഴെ

ഡോളര്‍ കരുത്താര്‍ജിക്കുന്നതും യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ അയഞ്ഞത് സ്വർണവിപണിയിൽ പ്രതിഫലിച്ചു

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ‌ തുടർച്ചയായ ഇടിവ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഇടിവോട് കൂടി സ്വർണവില 90,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ ഗ്രാമിന് 11,225 രൂപയും പവന് 89,800 രൂപയുമായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ പവന് 7560 രൂപയാണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ അയഞ്ഞതും റെക്കോഡ് മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും സ്വർണവിലയുടെ ഇടിവിന് കാരണമായി.

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി

പ്രശാന്ത് കിഷോറിന് രണ്ട് സംസ്ഥാനങ്ങളിൽ വോട്ട്; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; എട്ടാം ശമ്പള കമ്മിഷന്‍റെ നിബന്ധനകൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ശബരിമല സ്വർണക്കൊളള: മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ