.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് തിരിച്ചു ക‍യറി; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

 
Business

രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് തിരിച്ചു ക‍യറി; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും കുറഞ്ഞിരുന്നു

Namitha Mohanan

കൊച്ചി: രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരച്ചു കയറി. ആയിരം രൂപ വർധിച്ച് പവൻ വില 1,12,720 രൂപയിലെത്തി. ഗ്രാമിന് 125 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 14,090 രൂപയായി.

വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 190 രൂപയും പവന് 1520 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 13,965 രൂപയും പവന് 1,11, 720 രൂപയുമായിരുന്നു.

മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ആഗോളവിപണിയിൽ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണവില ഇടിഞ്ഞത്. പിന്നാലെയാണ് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ