Business

സ്വര്‍ണ വിലയില്‍ തുടർച്ചയായി മൂന്നാം ദിനവും വർധന

കഴിഞ്ഞ മാസം പവന് 42,880 രൂപയായി ഉയർന്ന് റെക്കോർഡ് കുറിച്ച സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു.

MV Desk

കൊച്ചി: സംസ്ഥാന്ന് ഇന്നും സ്വർണവിലയിൽ (gold rate) വർധന. ഇന്ന് (02/02/2023) 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,400 രൂപയായി ഉയർന്നു (price hike) . ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 5175 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

കഴിഞ്ഞ മാസം പവന് 42,880 രൂപയായി ഉയർന്ന് റെക്കോർഡ് കുറിച്ച സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു. 27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വർണവില പിന്നീട് തുടർച്ചയായി മുന്നാം ദിവസവും ഉയരുകയാണ്.

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം