വിൽപ്പന വർധിച്ചു; ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി സ്വർണവില

 
Business

വിൽപ്പന വർധിച്ചു; ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി സ്വർണവില

നിക്ഷേപകർ ലാഭമെടുപ്പിനായി സ്വർണം വിൽക്കുന്നത് വർധിച്ചതാണ് വിലയിൽ ഇടിവിന് കാരണം

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് വില കുറഞ്ഞത്. പവന് 880 രൂപ കുറഞ്ഞ് 1,01400 രൂപയിലെത്തി. ഗ്രാമിന് 110 രൂപയുടെ കുറവാണ് രേഖപ്പെടുത്തി 12,675 രൂപയിലെത്തി.

രാവിലെ പവന് 480 രൂപ വർധിച്ച് 1,02280 രൂപയിലെത്തിയത്. സ്വർണവില ഉയർന്ന നിലവാരത്തിലെത്തിയതോടെ നിക്ഷേപകർ ലാഭമെടുപ്പിനായി സ്വർണം വിൽക്കുന്നത് വർധിച്ചതാണ് വിലയിൽ ഇടിവിന് കാരണം.

സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ‌

കോഴിക്കോട്ട് സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെ സ്ഫോടനം; അന്വേഷണം ആരംഭിച്ചു

ക്ലാസിൽ പങ്കെടുത്തില്ല, വോട്ടും അസാധുവാക്കി; ബിജെപിയുമായി ശ്രീലേഖയുടെ ശീതയുദ്ധം

മുസ്താഫിസുർ വിവാദം; ബംഗ്ലാദേശ് താരങ്ങൾക്കുള്ള സ്പോൺസർഷിപ്പിൽ നിന്ന് ഇന്ത‍്യൻ കമ്പനി പിന്മാറി

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു