സ്വർണവിലയിൽ വീണ്ടും ഇടിവ്; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 20,000 ത്തിലധികം രൂപ

 

representative image

Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 20,000 ത്തിലധികം രൂപ

ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് വില

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 6,640 രൂപയുടെ കുറവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില പവന് 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് വില.

വ്യാഴാഴ്ച 1.3 ലക്ഷത്തിലെത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു. മൂന്നു ദിവസത്തിനിടെ 20,040 രൂപയുടെ ഇടിവ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിലയിലുള്ള ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

സി.ജെ. റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി

ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് വി.ഡി. സതീശൻ

റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു? 9 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി വിവരം

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; പൊന്നാനിയിൽ ഓഫിസ് തുറന്ന് ഇ. ശ്രീധരൻ

29 ലക്ഷം രൂപ തട്ടിയെടുത്തു; ബിജു രാധാകൃഷ്ണനെതിരേ കേസ്