സ്വർണവിലയിൽ മഡൂറോ എഫക്റ്റ്; വീണ്ടും ലക്ഷം തൊട്ടു

 

file image

Business

സ്വർണവിലയിൽ മഡൂറോ എഫക്റ്റ്; വീണ്ടും ലക്ഷം തൊട്ടു

ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും ലക്ഷത്തിലെത്തുന്നത്

Namitha Mohanan

കൊച്ചി: വൻ‌ കുതിപ്പോടെ വീണ്ടും ലക്ഷം തൊട്ട് സ്വർണവില. തിങ്കളാഴ്ച പവന് 1,160 രൂപ വർധിച്ച് 1,00,760 രൂപയിലെത്തി. ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12,595 രൂപയിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും ലക്ഷത്തിലെത്തുന്നത്.

വെനിസ്വേല പ്രസിഡന്‍റ് നിക്കോളസ് മഡൂറോയെ കസ്റ്റഡിയിലെടുത്ത യുഎസ് സൈനിക നടപടിക്ക് പിന്നാലെ രാജ്യാന്തര വിലയിലുണ്ടായ വർധവനവാണ് സ്വർണവില ഉയരാൻ കരാണം.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

യുവതാരത്തിന് പരുക്ക്; ന‍്യൂസിലൻഡ് പരമ്പര‍യ്ക്ക് മുന്നേ ഇന്ത‍്യയ്ക്ക് തിരിച്ചടി

വിഷാംശം: ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്‌ലെ

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

പാലക്കാട്ട് ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർഥി? വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ