സ്വർണവിലയിൽ വീണ്ടും വർധന; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

 
Business

സ്വർണവിലയിൽ വീണ്ടും വർധന; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില വർധിക്കാൻ കാരണം

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1640 രൂപയാണ് കൂടിയത്. 1,16,480 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 205 രൂപ വർധിച്ച് 14560 രൂപയിലെത്തി.

ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില വർധിക്കാൻ കാരണം.

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിൽ ആർ.ശ്രീലേഖയില്ല

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ‌ 16 കാരിക്ക് പീഡനം; പ്രതിഷേധത്തിനിടെ പ്രതി രക്ഷപ്പെട്ടു

മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം; എറണാകുളം സ്വദേശി അറസ്റ്റിൽ

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ്. ശിവകുമാറിന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്