ഫയൽ ചിത്രം 
Business

കുതിപ്പ് തുടർന്ന് സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഒരു ഗ്രാമിന് 60 രൂപ കൂടി 5,470 രൂപയായി

കൊച്ചി: സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് (28/10/2023) ഒരു പവൻ സ്വർണത്തിന് 480 രൂപ കൂടി 45,920 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാമിന് 60 രൂപ കൂടി 5,470 രൂപയായി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്