സംസ്ഥാനത്ത് സ്വർണവില വർധിച്ചു; നിരക്കറിയാം!

 
Business

സംസ്ഥാനത്ത് സ്വർണവില വർധിച്ചു; നിരക്കറിയാം!

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയും പവന് 1,18,480 രൂപയുമായി.

ഇറാൻ – യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചകൾ സമവായത്തിൽ എത്താത്തതും ഡോളർ സൂചിക ഇടിഞ്ഞതുമാണ് വില വർധിക്കാൻ കാരണം.

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ; മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ ആഭ‍്യന്തര സമിതി രൂപികരിക്കണം; ഖാർഗെയ്ക്ക് കത്തയച്ച് എൻഡബ്ള‍്യൂഎംഐ

തമിഴ്നാട് മുൻ മുഖ്യമന്ത്രി പനീർ സെൽവം ഡിഎംകെയിലേക്ക്; മുഖ്യമന്ത്രിയിൽ നിന്ന് അംഗത്വം സ്വീകരിക്കും

വാളയാർ ആൾക്കൂട്ട കൊല: കലക്റ്റർക്കും എസ്പിക്കും മനുഷ‍്യാവകാശ കമ്മിഷൻ നോട്ടീസ് അയച്ചു

സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ