സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം file
Business

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

Ardra Gopakumar

കൊച്ചി: തുടർച്ചയായി 3 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (12/09/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം 6ന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയിലും എത്തി. പിന്നീട് ഒരു വട്ടം കുറഞ്ഞ ശേഷം സെപ്റ്റംബർ 8 മുതൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ശേഷം ഇന്നലെയാണ് മാറ്റം ഉണ്ടായത്.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് പേർ|Video

മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക്|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

ഹോട്ടലുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; മഹാരാഷ്‌ട്രയിൽ കർശന നിർദേശം