Business

സ്വർണവില കുറഞ്ഞു

ഇന്നലെ പവന് 280 രൂപയാണ് കുറഞ്ഞത്.

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.

ഇന്ന് (15/06/2003) പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയായി.

ഇന്നലെ പവന് 280 രൂപ കുറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണവില 44,000 ത്തിൽ താഴെ എത്തുന്നത്.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

റീൽസ് ചിത്രീകരിക്കാൻ ചുവന്ന ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; വിദ‍്യാർഥികൾക്കെതിരേ കേസ്

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒഡീശയിൽ ഉന്നത മാവോയിസ്റ്റ് നേതാവ് അടക്കമുള്ളവർ കൊല്ലപ്പെട്ടു

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ