.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

65,000 തൊടുമോ...? സ്വര്‍ണവിലയിൽ വന്‍ വർധന !

 
Business

65,000 തൊടുമോ...? സ്വര്‍ണവിലയിൽ വന്‍ വർധന!

8,020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധന തുടരുന്നു. ബുധനാഴ്ച (12/03/2025) പവന് ഒറ്റയടിക്ക് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കൂടിയത്. 8,020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

മാർച്ച് 5നാണ് സ്വർണം റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തുന്നത്. പിന്നീട് 7ന് സ്വർണവില ഇടവേളകൾക്കു ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഇതിനു തൊട്ടുമുന്‍പ് ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60,000 വും കടക്കുന്നത്.

സ്വര്‍ണവില ഉടന്‍ 65,000 തൊടുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

മാർച്ച് 05 - 64,400 രൂപ (+)

മാർച്ച് 06 - 64,480 രൂപ (+)

മാർച്ച് 07 - 64,000 രൂപ (-)

മാർച്ച് 08 - 64,320 രൂപ (+)

മാർച്ച് 09 - മാറ്റമില്ല

മാർച്ച് 10 - 64,400 രൂപ (+)

മാർച്ച് 11 - 64,160 രൂപ (-)

മാർച്ച് 12 - 64,520 രൂപ (+)

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്